ശക്തമായ പ്രേക്ഷക പിന്തുണയുമായി ഓവിയ ബിഗ്‌ബോസിൽ കമൽ ഹാസനൊപ്പം ബിഗ് ബോസിൽ

  • Post category:news
  • Reading time:1 min read
You are currently viewing ശക്തമായ പ്രേക്ഷക പിന്തുണയുമായി ഓവിയ ബിഗ്‌ബോസിൽ കമൽ ഹാസനൊപ്പം ബിഗ് ബോസിൽ


പൃഥ്വിരാജിന്റെ കങ്കാരു എന്ന സിനിമയിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ഓവിയ കമൽ ഹാസൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നു.100 ദിവസം വീടിനുള്ളില്‍ 15പേരെ പാര്‍പ്പിച്ച ശേഷം അവരുടെ ജീവിത രീതികള്‍ പ്രക്ഷേപണം ചെയ്യുകയാണ് ബിഗ്‌ബോസിലൂടെ. ഓവിയയ്ക്ക് പ്രേക്ഷകരുടെ ശക്തമായ പിന്തുണയാണുള്ളത്. മലയാളത്തിൽ മുൻപ് സൂര്യ ടി. വിയിൽ ‘മലയാളി ഹൌസ്’ എന്ന റിയാലിറ്റി ഷോയും ഇത്തരത്തിൽ ഉള്ള ഒന്നായിരുന്നു. അഞ്ചോളം മലയാളം മലയാള ചിത്രങ്ങളിലും, പതിനാലോളം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു ഓവിയ ഇപ്പോൾ.

0Shares