വ്യോമസേന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു; വിമാനത്തിൽ വരുത്തിയ മാറ്റങ്ങൾ പരീക്ഷിക്കുന്നതിനിടെയായിരുന്നു അപകടം

  • Post category:news
  • Reading time:1 min read
You are currently viewing വ്യോമസേന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു; വിമാനത്തിൽ വരുത്തിയ മാറ്റങ്ങൾ പരീക്ഷിക്കുന്നതിനിടെയായിരുന്നു അപകടം

ബംഗളുരു: വ്യോമസേന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പരിശീലന പറക്കല്ലിനിടെയായിരുന്നു അപകടം. ബംഗളുരു എച്.എ.എല്‍ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മിറേജ് 2000 മോഡല്‍ വിമാനമാണ് തകർന്നത്.

വിമാനത്തിൽ മാറ്റങ്ങൾ വരുത്തി നടത്തിയ പരിശീലന പാറക്കലായിരുന്നു എന്നാണ് വിവരം. കാര്‍ഗില്‍ യുദ്ധ സമയത്തടക്കം സൈന്യം വ്യാപകമായി ഉപയോഗിച്ച വിമാനമാണ് മിറേജ് 2000.

0Shares