പാരീസ്: ട്രാഫിക് കുരുക്ക് അഴിക്കാന്‍ നമ്മുടെ നാട്ടിലെ ട്രാഫിക് പോലീസുകാര്‍ കുറെ കഷ്ട്ടപ്പെടാറുണ്ട്. വളരെ ക്ഷീണിച്ച് ദേഷ്യത്തോടെയാണ് ആ സമയം ട്രാഫിക് പോലീസുകാരെല്ലാവരും നമ്മളോട് പെരുമാറുന്നത്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരിക്കുകയാണ് ഈ ട്രാഫിക് പോലീസ്. ഡാന്‍സ് കളിച്ച് വളരെ സന്തോഷത്തോടെ ഉല്‍സാഹത്തോടെയാണ് ഈ പോലീസുകാരന്‍ തന്റെ ജോലി നിര്‍വ്വഹിക്കുന്നത്. ഈ പോലീസുകാരന്‍ ആരാണെന്ന് വ്യക്തമല്ല.

https://www.youtube.com/watch?v=Xa5ZIb4H86g