
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കോളിവുഡ് സുന്ദരി തൃഷയുടെ ഒരു വര്‍ക്കൗട്ട് സെല്‍ഫി. ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്ന് എടുത്ത തൃഷയുടെ ഹോട്ട് ചിത്രത്തിനു ധാരാളം ലൈക് ഷെയറുമൊക്കെ ലഭിക്കുന്നുണ്ട്. മേക്ക് അപ്പ് ഒന്നും ഇല്ലാത്ത ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. കൂടാതെ ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോയും താരം പങ്കു വച്ചിട്ടുണ്ട്.

സ്മാര്‍ട്ട് കൂള്‍ ആക്ടര്‍ എന്ന് കോളിവുഡില്‍ അറിയപ്പെടുന്ന തൃഷയുടെ വര്‍ക്കൗട്ട് സെല്‍ഫിയിൽ നെഞ്ചിലാണ് ടാറ്റൂ പതിച്ചിരിക്കുന്നത്. നെമോ മീനിന്റെ തമാശ നിറഞ്ഞതാണ് ഈ ടാറ്റൂ.മേക്ക് അപ് ഇല്ലാതെയാണ് താരം സെല്‍ഫിയെടുത്തിരിക്കുന്നത്.ചിത്രത്തില്‍ എടുത്തു കാണുന്നത് തൃഷ കുത്തിയ ടാറ്റുവാണ്. ഈ ടാറ്റുവിന്‍റെ രഹസ്യം അന്വേഷിക്കാനുളള തിരക്കിലാണ് ആരാധകരും പാപ്പരാസികളും.
