വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്ക്.

ബിഹാര്‍: പൊതു പരിപാടിക്കിടെ വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബിഹാറിലെ പാട്‌നയിലാണ് സംഭവം. ഒരു മതപരിപാടിയ്ക്കിടെ സംസാരിക്കവെയാണ് അപകടം സംഭവിച്ചത്.

 

വീഴ്ച്ചയില്‍ പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares