സെനിൻ: വിവാഹത്തിന് മുമ്പുള്ള ബാച്ചിലർ പാർട്ടി എല്ലാവരുടേയും ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. അത് സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഒരു വധു ബാച്ചിലർ പാർട്ടി അൽപ്പം ഓവറായി ആഘോഷിച്ചതിന് നഷ്ടമായത് സ്വന്തം വിവാഹം തന്നെയായിരുന്നു. സെനിനിൽ കല്യാണത്തിന് മുന്നോടിയായി വധു ഒരുക്കിയ പാർട്ടിയിൽ പാർട്ടി സെക്‌സ് ബോയി( സ്ട്രിപ്പർ) ആയ ഒരാളേയും വിളിച്ചിരുന്നു. ഇത്തരം പാർട്ടിയിൽ പരസ്യ ലൈംഗീക വേഴ്ച്ചക്ക് ഇത്തരത്തിലുള്ള ആളുകളേയും വിളിക്കാറുണ്ട്. ആർക്കും ഇയാളുമായി വേഴ്ച്ച നടത്താം. പക്ഷേ പരസ്യമായി പാർട്ടിയിൽ തന്നെയാവണം. എന്നാൽ പെട്ടുപോയത് വധു തന്നെയാണ്.

കൂടെയുള്ള കൂട്ടുകാരികൾ പ്രോത്സാഹിപ്പിച്ചതോടെ സ്ട്രിപ്പർ എല്ലാവരെയും കാൺകെ വധുവുമായി സെക്സിൽ ഏർപ്പെട്ടു. ഇതറിഞ്ഞ വരൻ കല്യാണത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കാർമിലോ ഡെൽവയെന്നയാൾ ഫെയ്സ്ബുക്കിൽ ഫോട്ടോകൾ സഹിതം പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച ആരോ പ്രതിശ്രുത വരന് അയച്ചുകൊടുത്തതോടെ കളി കാര്യമായി. പ്രതിശ്രുത വധു പൂർണ നഗ്നനായ ഒരാളുമായി ലൈംഗീകബന്ധത്തിലേർപ്പെടുന്നത് കണ്ട വരൻ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.