വിമാനത്തില്‍ വച്ച് ദമ്പതികളുടെ പരസ്യ മധുവിധു ആഘോഷം: വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ട് യാത്രക്കാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing വിമാനത്തില്‍ വച്ച് ദമ്പതികളുടെ പരസ്യ മധുവിധു ആഘോഷം: വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ട് യാത്രക്കാര്‍.

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ നിന്നും ഇബി.സിയിലേക്ക് പോയ റൈന്‍ എയര്‍ വിമാനത്തില്‍ വച്ച് ദമ്പതികള്‍ ലൈവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുന്നതിന്റെ വീഡിയോ പുറത്ത്. ഇബിസിയിലേയ്ക്കുള്ള യാത്രക്കിടയില്‍ ഒരു മണിക്കൂറോളമാണ് ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇരുവരും മദ്യപിച്ചിരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്.

എല്ലായാത്രക്കാരുടെയും ശ്രദ്ധ തങ്ങളിലേയ്ക്കു തിരിയും വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. ഇവരുടെ പെരുമാറ്റം ക്യാമറയിലൂടെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നിരവധിയാളുകള്‍ രംഗത്ത് എത്തി. ഒരാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്.എന്നാല്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.

 

0Shares