വിപണിയില്‍ തരംഗമായി ബാഹുബലി ഉത്പന്നങ്ങള്‍: ആരാധക മനസ്സ് കീഴടക്കി സാരിയും ബര്‍ഗറും.

  • Post category:news
  • Reading time:1 min read
You are currently viewing വിപണിയില്‍ തരംഗമായി ബാഹുബലി ഉത്പന്നങ്ങള്‍: ആരാധക മനസ്സ് കീഴടക്കി സാരിയും ബര്‍ഗറും.

ചെന്നൈ: കട്ടപ്പ എന്തിന് ബാഹുബലിയെ കൊലപ്പെടുത്തി എന്ന ചോദ്യവുമായി ഇന്ത്യയില്‍ മൊത്തം തരംഗമായിരിക്കുകയാണ് ബാഹുബലി 2. ബോക്‌സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്ന ബാഹുബലി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ ഉണ്ടാക്കുകയാണ്.

എല്ലാവരുടെയും ചര്‍ച്ചാ വിഷയമായും ട്രോളുകള്‍ക്കും എന്തിനേറെ പറയുന്നു അതിനിടയില്‍ ബര്‍ഗറിലും സാരിയിലും വരെ ബാഹുബലിയാണ് താരം

0Shares