വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി.

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി എംഡി രാജമാണിക്യം. ആവശ്യമുന്നയിച്ച് ഗതാഗതമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സൗജന്യ നിരക്കിലുള്ള യാത്ര കാരണം 42 കോടിയോളം രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടാവുന്നതെന്നും രാജമാണിക്യം അറിയിച്ചു.

0Shares