വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിനു സൗദിയില്‍ നികുതി ഏര്‍പ്പെടുത്തില്ല.

  • Post category:news
  • Reading time:1 min read
You are currently viewing വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിനു സൗദിയില്‍ നികുതി ഏര്‍പ്പെടുത്തില്ല.

സൗദി: വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്തണമെന്ന ആവശ്യം സൗദി ശൂറാ കൗണ്‍സില്‍ തള്ളി. സൗദിക്കകത്ത് തന്നെ നിക്ഷേപം നടത്താന്‍ വിദേശികളെ പ്രോല്‍സാഹിപ്പിക്കാനാണ് നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം നടത്തിയത്. എന്നാല്‍ നിര്‍ദേശം വോട്ടെടുപ്പിനിട്ടപ്പോള്‍ മുപ്പത്തി രണ്ടുപേര്‍ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. തുടര്‍ന്നാണ് നിര്‍ദേശം ശൂറാ കൗണ്‍സില്‍ തള്ളിയത്.

0Shares