വിത്യസ്ത രീതിയിൽ മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി അനു സിതാര; വീഡിയോ വൈറൽ

  • Post category:news
  • Reading time:1 min read
You are currently viewing വിത്യസ്ത രീതിയിൽ മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി അനു സിതാര; വീഡിയോ വൈറൽ

‘മലയാളത്തിന്‍റെ നിത്യ യൗവനം’, ‘മലയാളി പൗരുഷത്വത്തിന്‍റെ പ്രതീകം’ ഇന്ന് 68ന്‍റെ നിറവില്‍ നില്‍ക്കുകയാണ്. നടന്‍ മമ്മൂട്ടിക്ക് വിത്യസ്തമായ ജന്മദിന ആശംസകളുമായി നടി അനു സിത്താര. കടുത്ത മമ്മൂട്ടി ആരാധികയെന്ന് സ്വയം സമ്മതിച്ചിട്ടുള്ള അനു തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് ജന്മദിനാശംസ അറിയിച്ചത്. അനു സിത്താരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

https://www.facebook.com/actressanusithara/videos/675885316240721/?__xts__[0]=68.ARCRPsKn2LzlRbua1gyTFdxyQcvwPauaVXLu5hgnJIRV5bQwYuXZjth3BhX5Kb7SHbz5s8A-71617fz9XW4KM-4igGV-vCZK5lL-dy7_QMkz9M-KxFPqpdmHMpt_e6jD-fxuYhSwTTL-PPDC-M4MamW6gcw2qnOh6Oe9qpn9r6atcsQCaAaeTX28R8ZG-RC8mMF8p1bRBwkBu06U8MHzUo2w__kRqxwI3F5PVWBlslxGGpg7C2ENaQEokopMk_7w9ggfjiIcKyyvi2BPR2yeTPWkWLAffPdKNVfORKxewJY4F-98E-shIugnxrW_RULbCYEqMyhLXMIMNcjSx_Ibhmoyj76mVMCU6dE&__tn__=-R

മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഒരു ഷാളില്‍ പ്രിന്റ് ചെയ്തിരിക്കുന്നതും അതെടുത്ത് വീശുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ബിലാര്‍, ഭാസ്കര പട്ടേലര്‍, മുരിക്കും കുന്നത് അഹ്മദ് ഹാജി, അമുദവന്‍, അംബേദ്കര്‍ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഷാളിലുണ്ട്. ‘ഹാപ്പി ബര്‍ത്ത്‌ഡേ മമ്മുക്ക’ എന്ന് ആ ഷാളില്‍ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.

0Shares