
റിബൽസ്റ്റുഡിയോയുടെ ബാനറിൽ രഞ്ജിത്ത് ജയക്കൊടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിജയ് സേതുപതി ചിത്രം പുരിയാത പുതിർ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു. ട്രെയിലറില്‍ കതിർ എന്ന കഥാപാത്രമായി വിജയ് സേതുപതിയും പ്രിയ എന്ന കഥാപാത്രമായി ഗായത്രിയുമെത്തുന്നു.
