കറാച്ചി: അഫ്ഗാന്‍ നയതന്ത്രജ്ഞന്‍ മുഹമ്മദ് സാക്കി പാകിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു. വാക്കു തര്‍ക്കത്തിനിടെ അഫ്ഗാന്‍ സ്വദേശിയായ സുരക്ഷാഗാര്‍ഡ് വെടിവയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് സാക്കിയുടെ അംഗരക്ഷകനായ ഹായത്തുല്ല ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ കോണ്‍സുലേറ്റില്‍ മൂന്നാം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയാണ് മുഹമ്മദ് സാക്കി.
