വയനാട്ടിൽ സ്വകാര്യ ആഡംബര ബസ് അപകടത്തിൽപ്പെട്ടു; 19 പേർക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടിൽ സ്വകാര്യ ആഡംബര ബസ് അപകടത്തിൽപ്പെട്ടു; 19 പേർക്ക് പരിക്ക്

കൽപറ്റ: വയനാട്ടിൽ സ്വകാര്യ ആഡംബര ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്. കൽപറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം.

പരിക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവൺ ട്രാവൽസാണ് അപകടത്തിൽ പെട്ടത്.

0Shares