തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ക്കു സംഘര്‍ഷത്തില്‍ പരിക്കേറ്റു.

Copyright © 2026 RB Network All rights reserved