ലോക ബാഡ്മിൻ്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ലോക ബാഡ്മിൻ്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ പുറത്ത്

ചൈന: ലോക ബാഡ്മിൻ്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ് വാള്‍ പുറത്ത്. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിൻ്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഒളിമ്പിക് ചാമ്പ്യനും രണ്ട് വട്ടം ലോക ബാഡ്മിൻ്റണ്‍ ചാമ്പ്യനുമായിരുന്ന സ്പെയിന്‍ താരം കരോലിന മരിന്‍ അരമണിക്കൂര്‍ കൊണ്ടാണ് ഇന്ത്യയുടെ സൈനയെ തോല്‍പ്പിച്ചത്.

മുന്‍ ചാമ്പ്യനായ തായ്‌ലന്‍ഡിന്റെ റാട്ചനോക് ഇന്താനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സൈന ക്വാര്‍ട്ടറില്‍ എത്തിയത്. സ്‌കോര്‍ 21-6, 21-11.

0Shares