ലേബര്‍ റൂമില്‍നിന്നും സെല്‍ഫി; നിത്യാ മേനോന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌

  • Post category:news
  • Reading time:1 min read
You are currently viewing ലേബര്‍ റൂമില്‍നിന്നും സെല്‍ഫി; നിത്യാ മേനോന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌

 
ചെന്നൈ: തമിഴ് ചിത്രം മെര്‍സലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തി. ആ ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. വിജയുടെ ഇളയദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്.
 
ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്. സൂപ്പര്‍ നായികയായി ഉയര്‍ന്ന ജ്യോതിക കൈവിട്ട അവസരമാണ് നിത്യയെ തുണച്ചത്. മൂന്ന് നായികമാരുള്ള മെര്‍സലില്‍ ആദ്യം പ്രധാന നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ജ്യോതികയെയായിരുന്നു. അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്. 
0Shares