പനാമ സിറ്റി: പനാമയില്‍ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെയാണ് പനാമയിൽ ശക്തമായ ഭൂചലനമുണ്ടായത്.

പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Copyright © 2026 RB Network All rights reserved