മുംബൈ: വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി, ബോണ്ട് വിപണികളില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചതോടെ രൂപയുടെ മൂല്യം 21 മാസത്തെ ഉയരത്തിലെത്തി. ഡോളറിന് 63.98 എന്ന നിലയിലായിരുന്ന രൂപയുടെ നിരക്ക് ഡോളറിനെതിരെ 14 പൈസയായി നേട്ടത്തിലെത്തി.

ഇതോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് 2017 ലെ വിപണി മികച്ച നേട്ടം നേടിക്കൊടുത്തു. രൂപയുടെ മൂല്യം ഇതുവരെ ആറു ശതമാനം ഉയര്‍ച്ചയുണ്ടായ വര്‍ഷമാണിത്. ഇന്നത്തെ മൂല്യം ഡോളറിന് 64.13 രൂപ.