
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്തും. വയനാട് എം.പിയായ രാഹുല്‍ മണ്ഡലത്തിലെ വിധി പരിപാടികളില്‍ പങ്കെടുക്കും.

ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പു കടിയേറ്റു മരിച്ച ഷെഹല ഷെറിന്റെ വീട്ടില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നാണു സൂചന. കോണ്‍ഗ്രസ് ബൂത്തു തല പ്രവര്‍ത്തകരുടെ യോഗത്തിലും എം.പി സംബന്ധിക്കും.
