
ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠി എംപിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്ററുകള്‍. ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠി എംപിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്ററുകള്‍. ‘രാഹുല്‍ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നിന്നും കാണാതായിരിക്കുന്നു.

എം. പി വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നില്ലെന്നും ഞങ്ങള്‍ ചതിക്കപ്പെട്ടതായും പരിഹാസരായതായും പോസ്റ്ററില്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ചയാണ് രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ മണ്ഡലത്തിലെ പല സ്ഥലങ്ങളും പ്രത്യക്ഷപ്പെട്ടത്.
