രാത്രിയാത്രാ നിരോധനത്തിനെതിരെ ഉപവാസ സമരം; പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വയനാട്ടില്‍

  • Post category:news
  • Reading time:1 min read
You are currently viewing രാത്രിയാത്രാ നിരോധനത്തിനെതിരെ ഉപവാസ സമരം; പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച  വയനാട്ടില്‍

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ വിവിധ യുവജന സംഘടനകള്‍ ബത്തേരിയില്‍ ആരംഭിച്ച ഉപവാസ സമരത്തിന് വയനാട് എം.പി രാഹുല്‍ ഗാന്ധി പിന്തുണ നല്‍കുന്നു. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി സമരപ്പന്തലിലെത്തിയാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

വയനാട്ടില്‍ നിന്നുള്ള സംഘം ഡല്‍ഹിയില്‍ എത്തി രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കെ. സി വേണുഗോപാല്‍, എം. കെ രാഘവന്‍ എം.പി, ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക.

0Shares