രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കണം; വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു.ഡി.എഫ്

  • Post category:news
  • Reading time:1 min read
You are currently viewing രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കണം; വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു.ഡി.എഫ്

വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മൈസൂരു – കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

 

അതേസമയം, ഹര്‍ത്താലില്‍ അക്രമങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായാല്‍ നേതാക്കളെയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കുറച്ചു കാലങ്ങളായി ഹര്‍ത്താലുകള്‍ ഉണ്ടായിരുന്നില്ല.

ya

0Shares