രാജ്യാന്തര കവര്‍ച്ചകേസ് പ്രതി ബണ്ടി ചോറിന് പത്ത് വര്‍ഷം കഠിന തടവ്.

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യാന്തര കവര്‍ച്ചകേസ് പ്രതി ബണ്ടി ചോറിന് പത്ത് വര്‍ഷം കഠിന തടവ്.


തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് 10വര്‍ഷം തടവ്. 20,000രൂപ പിഴയും അടയ്ക്കണം. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

 

ബണ്ടി ചോറിന് മാനസാന്തരം വന്നുവെന്നും ബണ്ടിചോറിനെ വിട്ടയയ്ക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെക്ഷണല്‍ കോടതിയാണ്  ശിക്ഷ വിധിച്ചത്.

0Shares