രാജസ്ഥാന്‍ സുന്ദരി സുമന്‍ റാവു മിസ് ഇന്ത്യ 2019

  • Post category:news
  • Reading time:1 min read
You are currently viewing രാജസ്ഥാന്‍ സുന്ദരി സുമന്‍ റാവു മിസ് ഇന്ത്യ 2019

മിസ് ഇന്ത്യ 2019 ആയി രാജസ്ഥാന്‍ സ്വദേശിനി സുമന്‍ റാവുവിനെ തെരഞ്ഞെടുത്തു. തെലങ്കാന സ്വേദശിനി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സുമന്‍ റാവു മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്. മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു.

ബിഹാറില്‍ നിന്നുള്ള ശ്രേയ ശങ്കര്‍ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റ് 2019 ആയും ഛത്തീസ്ഗഡില്‍ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാന്‍ഡ് ഇന്ത്യ 2019 ആയും തെരഞ്ഞെടുക്കപ്പെട്ടു.

https://www.instagram.com/p/BywDt_CH2d3/?utm_source=ig_web_copy_link

0Shares