രക്ഷപെടില്ല എന്ന് എല്ലാവരും വിചാരിച്ച സരയൂ തലനാരികയ്ക്കു രക്ഷപെട്ടു; ക്യാമറാമാൻ പോലും ഞെട്ടി

  • Post category:news
  • Reading time:1 min read
You are currently viewing രക്ഷപെടില്ല എന്ന് എല്ലാവരും വിചാരിച്ച സരയൂ തലനാരികയ്ക്കു രക്ഷപെട്ടു; ക്യാമറാമാൻ പോലും ഞെട്ടി

സൂര്യ ടി.വിയുടെ സ്റ്റാര്‍ വാര്‍ എന്ന അഡ്വെഞ്ചര്‍ പരിപാടിയുടെ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തില്‍ നിന്ന് സിനിമാ സീരിയല്‍ താരമായ സരയു തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സരയുവും പെയറായിരുന്ന അനീഷ് റഹ്മാനും ആയുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ് അപകടം. കയറില്‍ തൂങ്ങി ഇരുവരും മലമുകളിലേക്ക് കയറുന്നതിനിടെ വലിയ പാറകഷ്ണം അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. പാറകഷ്ണത്തിന്റെ വീഴ്ചയില്‍ സരയു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ടുനിന്ന മറ്റ് സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് ഈ സംഭവത്തെ കണ്ടത്.

https://www.youtube.com/watch?v=2ayRG65oOEU

0Shares