

തലശേരിയിൽ ആരംഭിച്ച യോഗ വെൽനെസ്സ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ഡോ . ബോബി ചെമ്മണ്ണൂർ നിർവഹിച്ചു . സിനിമ താരങ്ങളായ ദിനേശ് പ്രഭാകരൻ , അനശ്വര പൊന്നമ്പത്ത് , ധർമ്മടം സബ് ഇൻസ്‌പെക്‌ടർ മഹേഷ് കണ്ടമ്പത്ത് , ആര്ട്ട് ഓഫ് ലിവിങ് ടീച്ചർമാരായ നവവൻ സി. ഓ , വിനോദ് മാവേലിക്കര , ഓ പ്രേമാനന്ദ് , ആര്ട്ട് ഓഫ് ലിവിങ് സ്റ്റേറ്റ് ടീച്ചേർസ് കോർഡിനേറ്റർ രാഗേഷ്‌ജി , ഡോ . സുധാകരൻ കോമത്ത് , ആർ. പി. എൽ ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് എം. വി , മാനേജിങ് ഡയറക്ടർ ഷാജിഷ് ചന്ദ്ര , കെ. പി പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
