യു.പിയിലെ മുസാഫര്‍നഗറില്‍ അമ്മയുടെ മുന്നില്‍ വച്ച് മകളെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയിലെ മുസാഫര്‍നഗറില്‍ അമ്മയുടെ മുന്നില്‍ വച്ച് മകളെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

യു.പിയിലെ മുസാഫര്‍നഗറില്‍ അമ്മയുടെ മുന്നില്‍ വച്ച് മകളെ രണ്ട്പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. മരുന്ന് വാങ്ങാന്‍ പോയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുവരും ഒന്നിച്ച് മരുന്ന് വാങ്ങാനായി പോയപ്പോഴായിരുന്നു സംഭവം.

ഇരയായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കരിമ്പിന്‍ പാടത്ത് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

0Shares