യുവ റാപ് ഗായകന്‍ വീട്ടില്‍ മരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing യുവ റാപ് ഗായകന്‍ വീട്ടില്‍ മരിച്ച നിലയില്‍

കലിഫോര്‍ണിയ: അമേരിക്കന്‍ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ റാപ് ഗായകന്‍ മാക് മില്ലറെ(26) മരിച്ച നിലയില്‍ കണ്ടെത്തി. കലിഫോര്‍ണിയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാണ് മരണം.മാക് മില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ക്കം ജെയിംസ് മാക്കോര്‍മിക് ഹിപ്‌ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. അദ്ദേഹത്തിന്റെ അവസാനമായി ഇറങ്ങിയ ഗാനം സ്വിമ്മിംഗാണ്.

0Shares