മുംബൈ: ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതിന് മുമ്പെ യുവനടിയുടെ ഹോട്ട് ചിത്രങ്ങള്‍.! മോഡലായി സിനിമയിലേക്കെത്തിയ അനുസ്മൃതി സര്‍ക്കാരിന്റെ ഹോട്ട് ചിത്രങ്ങളാണ് പുറത്തായത്. നടി ബോളിവുഡില്‍ ഇപ്പോഴാണ് അരങ്ങേറ്റം നടത്തുന്നതെങ്കിലും മുമ്പ് തെലുങ്കു ബംഗാളി സിനിമകളില്‍ അഭിനയിച്ചിരുന്നു. അവിടെ നിന്നുമാണ് ബോളിവുഡിലേക്ക് പ്രവേശനത്തിന് തയ്യാറെടുക്കുന്നത്. അതിനിടയിലാണ് നടിയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്. ബോളിവുഡില്‍ ‘ജാനെ കയ്സെ യെഹ് ഇഷ്‌ക്’ എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്.

അടിപൊളി റോമാന്റിക് സിനിമയാണ് ‘ജാനെ കയ്സെ യെഹ് ഇഷ്‌ക്’. ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറുമായി നടി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അടുത്ത ക്രിക്കറ്റ് ബോളിവുഡ് ദമ്പതികള്‍ ചിലപ്പോള്‍ ഇവരായിരിക്കുമെന്നാണ് പറയപ്പെടുന്നത്. അനുസ്മൃതി സര്‍ക്കാര്‍ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ജാനെ കയ്സെ യെഹ് ഇഷ്‌ക്. അനുസ്മൃതി പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ റോമാന്‍സിന് പ്രധാനം നല്‍കിയാണ് നിര്‍മ്മിക്കുന്നത്. ബോളിവുഡില്‍ തരംഗമാവാന്‍ പോവുന്ന മറ്റൊരു ഹോട്ട് നടിയായിരിക്കും അനുസ്മൃതി. അത്തരത്തിലുള്ള നടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. താന്‍ നിരവധി സ്വപ്നങ്ങളുമായിട്ടാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നതെന്നാണ് അനുസ്മൃതി പറയുന്നത്.