മോഹന്‍ലാലിൻ്റെ സിഡ്‌നിയിലെ ഷോയും വിവാദമായി; വീണ്ടും ചുണ്ടനക്കി പറ്റിച്ചെന്ന് ആരാധകര്‍; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing മോഹന്‍ലാലിൻ്റെ സിഡ്‌നിയിലെ ഷോയും വിവാദമായി; വീണ്ടും ചുണ്ടനക്കി പറ്റിച്ചെന്ന് ആരാധകര്‍; വീഡിയോ കാണാം

കൊച്ചി: കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനത്തിന് അനുബന്ധിച്ച് നടത്തിയ മോഹന്‍ലാല്‍ ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗ സംഗീതസംവിധാനം നിര്‍വഹിച്ച ലാലിസം എന്ന പ്രോഗ്രാമില്‍ പാട്ടിന് മോഹന്‍ലാല്‍ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് ആരോപണം. അതിന് സമാനമായി മറ്റു സംഭവം ഓസ്‌ട്രേലിയയില്‍ അരങ്ങേറി. ആ സ്റ്റേജ് ഷോയില്‍ മോഹന്‍ലാലിന് അബദ്ധം പറ്റുകയായിരുന്നു.

നടി പ്രയാഗ മാര്‍ട്ടിനൊപ്പമായിരുന്നു മോഹന്‍ലാല്‍ ഗാനം ആലപിച്ചത്. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന ഗാനമായിരുന്നു ഇരുവരും ആലപിച്ചത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് ശരിക്കും പിടിച്ചിരുന്നില്ല. പക്ഷേ പാട്ടു തുടങ്ങുകയും ചെയ്തു. സംഭവത്തില്‍ ഇപ്പോള്‍ മോഹന്‍ലാലിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(11.06.2018)

ഇന്നത്തെ ചോദ്യം

2018 ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുന്ന രാജ്യം?

A) ജര്‍മ്മനി

B) ഇറ്റലി

C) റഷ്യ

D) ഫ്രാന്‍സ്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(11.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (11.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: മമ്മൂട്ടി

വിജയി: റഷീദ് ബിന്‍ മുഹമ്മദ്, കുറ്റിക്കോല്‍, കാസര്‍കോട്.

0Shares