മൃഗശാലയിലെ ഈസ്റ്റര്‍…അഥവാ മൃഗങ്ങളുടെ ഈസ്റ്റര്‍.

  • Post category:news
  • Reading time:1 min read
You are currently viewing മൃഗശാലയിലെ ഈസ്റ്റര്‍…അഥവാ മൃഗങ്ങളുടെ ഈസ്റ്റര്‍.

ആസ്‌ട്രേലിയ: ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ലോകം ഈസ്റ്റര്‍ ആഘോഷിച്ചപ്പോള്‍ ആസ്ട്രേലിയയിലെ വെരീബി റെയിഞ്ച് ഓപ്പണ്‍ മൃഗശാലയിലും നടന്നു ഒരു ഈസ്റ്റര്‍. മൃഗങ്ങള്‍ക്ക് വേണ്ടി മാത്രമായാണ് ഇത്തവണത്തെ ഈസ്റ്റര്‍ അവര്‍ ഒരുക്കിയത്.

ഈസ്റ്റര്‍ മുട്ടകളും പന്തുകളും കുഞ്ഞ് സഹവാസികള്‍ക്കായി മൃശാലയില്‍ ഒരുക്കി വച്ചു. ഈ പന്തുകളും മുട്ടകളും കൊണ്ട് കുസൃതികളിക്കുന്ന കുഞ്ഞു മൃഗങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

0Shares