റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്ബരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ടീമില്‍ എത്തി.
രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ഇറങ്ങുന്നത്. ഗ്ലെന്‍ മാക്‌സ്വെലും പാറ്റ് കമ്മിന്‍സും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.