മുസ്‍ലിം ലീഗ് വര്‍ഗീയതക്കെതിരായ ആന്റി വൈറസാണ് : കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing മുസ്‍ലിം ലീഗ് വര്‍ഗീയതക്കെതിരായ ആന്റി വൈറസാണ് : കുഞ്ഞാലിക്കുട്ടി

മലപ്പുറം: വര്‍ഗീയതക്കെതിരെ വൈറസ് ആയിട്ടല്ല, ആന്‍റി വൈറസായാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.പി മുഖ്യമന്ത്രി യോഗിക്കെതിരെ വൈറസ് പരാമര്‍ശത്തില്‍ ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡന്‍റും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ എന്നിവരടങ്ങുന്ന മുസ്‍ലിം ലീഗ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശിരോമണി അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് അന്വഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടും.

0Shares