തിരുവനന്തപുരം: മുന്‍ ഭരണ സമിതി അംഗങ്ങള്‍ക്ക് ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്രയില്ല.

അംഗങ്ങള്‍ക്ക് നല്‍കിയ സൗജന്യ യാത്രാ പാസ് റദ്ദാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി യൂണിറ്റ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Copyright © 2026 RB Network All rights reserved