മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് ശോഭ സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളന് കഞ്ഞി വയ്ക്കുന്ന ആള്‍ മാത്രമല്ല, കള്ളന്‍ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കള്ളനായ പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും ശോഭ വ്യക്തമാക്കി. വനിതാ മതിലില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

0Shares