കൊച്ചി: ഈയിടെയായി മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരാണ് ഹനാന്‍. സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിച്ച ഹനാന്‍ ഇപ്പോള്‍ തനിക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും മാതൃകയായിരിക്കുകയാണ്.
തുക ദുരിതാശ്വാസ നിധിയിലേക്ക്കൈമാറിയെന്ന് ഹനാന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഹനാന്‍