മുംബൈ ഹൈക്കോടതിയില്‍ ജീന്‍സിന് വിലക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈ ഹൈക്കോടതിയില്‍ ജീന്‍സിന് വിലക്ക്.

മുംബൈ: ജീന്‍സ് ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ മുംബൈ ഹൈക്കോടതിയില്‍ നിന്നും ഇറക്കി വിട്ടു. ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും അതിനാല്‍ കോടതിയില്‍ നിന്ന് ഇറങ്ങണമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വനിതാ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ നിന്നും വാക്കൗട്ട് നടത്തി.

0Shares