മുംബൈയിലെ കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് മരണം

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈയിലെ കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് മരണം

മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. കെട്ടിടത്തിന്റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്റുകളിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares