
ദില്ലി: മിന്നലാക്രമണത്തില്‍ 300 ൽ അതികം ആളുകൾ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ചത് ആരാണെന്ന് കേന്ദ്രസര്‍ക്കാരിനോട് പി ചിദംബരം.

മിന്നലാക്രമണത്തെ ചൊല്ലി പ്രതിപക്ഷത്തെ വിമര്‍ശിക്കാതെ സര്‍ക്കാര്‍ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം പറഞ്ഞു.
