ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. ‘മില്‍ക്ക് മാന്‍’ എന്ന നോവലിനാണ് പുരസ്‌കാരം.
കരുത്തനായ ഒരു പുരുഷനാല്‍ ലൈംഗിക പീഡനത്തിനിരയാകുന്ന യുവതിയുടെ കഥയാണ് നോവലില്‍ പ്രതിപാദിക്കുന്നത്. 50000 പൗണ്ടാണ് സമ്മാനത്തുക.
മാന്‍ ബുക്കര്‍ സമ്മാനം ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്