മഹാപ്രളയം; നടി മല്ലിക സുകുമാരൻ്റെ വീട്ടിലും വെള്ളം കയറി

  • Post category:news
  • Reading time:1 min read
You are currently viewing മഹാപ്രളയം; നടി മല്ലിക സുകുമാരൻ്റെ വീട്ടിലും വെള്ളം കയറി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഭീതിതമായ മഹാപ്രളയത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും വെള്ളത്തിനടിയിലാണ്. ഇതിനിടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്പില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കി.

0Shares