മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എബിസി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനിക്ക് സമ്മാനിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എബിസി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനിക്ക് സമ്മാനിച്ചു

തിരുവനന്തപുരം: മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംസ്ഥാന സമിതിയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയില്‍ നിന്നും എബിസി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനി ഏറ്റുവാങ്ങി. പത്മശ്രീ ഗോപിനാഥന്‍ നായര്‍, സി ദിവാകരന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares