മഴക്കെടുതി; ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം അടുത്ത ആഴ്ച കേരളത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മഴക്കെടുതി; ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം അടുത്ത ആഴ്ച കേരളത്തിലേക്ക്

തിരുവനന്തപുരം: മഴക്കെടുതിമൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും കേന്ദ്ര സംഘം അടുത്ത ആഴ്ച കേരളത്തിലേക്ക്.കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേരളത്തിലെത്തുന്നത്. ഈ മാസം 7,8 ,9 തീയതികളിലാണ് സംഘം സന്ദര്‍ശനം നടത്തുക . കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ,എറണാകുളം ജില്ലകള്‍ സന്ദര്‍ശിക്കും.

0Shares