മഴക്കെടുതി; കേരളത്തെ കൈപിടിച്ചു കയറ്റാൻ ഡബ്ല്യു.സി.സിയും

  • Post category:news
  • Reading time:1 min read
You are currently viewing മഴക്കെടുതി; കേരളത്തെ കൈപിടിച്ചു കയറ്റാൻ ഡബ്ല്യു.സി.സിയും

മഴക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തെ കൈപിടിച്ചു കയറ്റാൻ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സിയും. കൊച്ചിയിലെ കലൂർ ഉള്ള മാമാങ്കം സ്റ്റുഡിയോ കളക്ഷന്‍ പോയിന്റാക്കിയാണ് ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം.


തിങ്കളാഴ്ച പത്തുമണിയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈകീട്ട് 8 മണിവരെ മാമാങ്കത്തില്‍ സാധനങ്ങള്‍ സ്വീകരിക്കും.

https://www.facebook.com/WomeninCinemaCollectiveOfficial/posts/2395067447268085

0Shares