മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങി മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങി മരിച്ചു.

ചെന്നൈ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകന്‍ പ്രദീപ് കുമാര്‍(56) ആണ് മരിച്ചത്.ദീര്‍ഘകാലം ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ പോണ്ടിച്ചേരി ലേഖകനായും,ടൈംസ് ഒഫ് ഇന്ത്യയിലും ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെന്നൈ കെകെ നഗറിനടുത്ത് കാശിതിയേറ്ററിന് സമീപം അഡയാര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ സ്മിത പോണ്ടിച്ചേരി സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയാണ്.

0Shares