മലയാളത്തിൽ സൂപ്പർഹിറ്റായ ‘സൺഡേ ഹോളിഡേ’ തമിഴും തെലുങ്കും സംസാരിക്കാൻ ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മലയാളത്തിൽ സൂപ്പർഹിറ്റായ ‘സൺഡേ ഹോളിഡേ’ തമിഴും തെലുങ്കും സംസാരിക്കാൻ ഒരുങ്ങുന്നു

 


ആസിഫ് അലിയെയും, നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം സണ്‍ഡേ ഹോളിഡേ തമിഴിലും, തെലുങ്കിലും ഒരുങ്ങുന്നു.ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. ജിസ് ജോയ് തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്. എന്നാല്‍ തെലുങ്കില്‍ ചിത്രം മറ്റൊരാളാണ് സംവിധാനം ചെയ്യുന്നത്.

ശ്രീനിവാസന്‍, സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ആശാ ശരത്ത്, ലാല്‍ ജോസ് തുടങ്ങി ലാല്‍ ജോസ്, ശ്രീനിവാസന്‍ വന്‍ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ഒരു ഞായറാഴ്ച സംഭിക്കുന്ന കാര്യങ്ങളില്‍ നിന്നാണ് സിനിമയുടെ വികാസം. അതിനൊപ്പം തന്നെ ബാന്റ്മാസ്റ്ററായ ഒരു അച്ഛന്റേയും മകന്റേയും കഥയും ചിത്രം അനാവരണം ചെയ്യുന്നു.

0Shares