മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ ഉപയോഗിക്കുന്ന “അണ്ണാ” വിളി ഇനി ഇനി ഓക്സ്ഫോര്‍ഡ് നിഘണ്ടുവിലെ പദാവലിയിലും

  • Post category:news
  • Reading time:1 min read
You are currently viewing മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ ഉപയോഗിക്കുന്ന “അണ്ണാ” വിളി ഇനി ഇനി ഓക്സ്ഫോര്‍ഡ് നിഘണ്ടുവിലെ പദാവലിയിലും

ഹൈദരാബാദ്: സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയില്‍ ഇടംപിടിച്ചത്. ലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം വിളിക്കുന്ന അണ്ണാ, ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്നീ വാക്കുകളും ഒ. ഇ. ഡിയില്‍ ഇക്കുറി ചേര്‍ത്തിട്ടുണ്ട്.

മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം വിളിക്കുന്ന അണ്ണാ, ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്നീ വാക്കുകളും ഒ ഇ ഡിയില്‍ ഇക്കുറി ചേര്‍ത്തിട്ടുണ്ട്.പുതിയ വാക്കുകളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള നാല് അപ്‌ഡേറ്റുകളാണ് ഒ. ഇ. ഡി പ്രതിവര്‍ഷം നടത്തുന്നത്. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇത്.

0Shares