മലപ്പുറത്ത് പുലി ഓട്ടം തുടങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് പുലി ഓട്ടം തുടങ്ങി.

മലപ്പുറം: കേരളരാഷ്ട്രീയം ഉറ്റു നോക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പതിനായിരത്തിലധികം വോട്ടുകളോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലികുട്ടി മുന്നിട്ടു നില്‍ക്കുന്നു. അമ്പതിനായിരത്തിലധികം വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. തൊട്ടുപിന്നില്‍ എല്‍.ഡി.എഫും അതിനു പിന്നാലെ ബി.ജെ.പിയും അപരന്മാരും നോട്ടയും വോട്ടു പിടിക്കുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.

0Shares