മലപ്പുറം: ഓട്ടോ മറിഞ്ഞ് അഞ്ചു വയസുകാരി മരിച്ചു. പൂളമണ്ണ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഡാനിയയാണു മരിച്ചത്. ആനക്കയം പാലത്തിനടുത്ത് ഓട്ടോ താഴ്ചയിലേക്കു മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അഞ്ചു പേര്‍ക്കു പരിക്കേറ്റു.

Copyright © 2026 RB Network All rights reserved